ജാതി വ്യവസ്ഥ കൂലം കുത്തി വാണിരുന്ന കാലം..
ഒരു ഗ്രാമത്തിലെ കിണറ്റില്‍ ..
അവിടെ എല്ലാം ഹീന ജാതിക്കാര്‍ക്ക് വേറെ കുളവും കിണറും ആണ് പതിവ്
അവിടെ എല്ലാം ഹീന ജാതിക്കാര്‍ക്ക് വേറെ കുളവും കിണറും ആണ് പതിവ്
വെള്ളം കോ രുകയായിരുന്ന ഒരു യുവതിയോട്
ബുദ്ധ സന്യാസി ഒരു കൈ ക്കുംമ്പിൾ വെള്ളം ചോദിക്കുന്നു.
ഹീന ജാതിക്കാരിയായ തന്നില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചാല്‍ സന്യാസിയെ ജാതിയില്‍ നിന്നും ഗ്രാമത്തില്‍ നിന്നും പുറത്താക്കും എന്നറിയാനുള്ള വിവേകം അവള്‍ക്കുണ്ട്

അവള്‍ പറയുന്നു..
ഞാന്‍ ചാമാര്‍ വശത്തില്‍ പെട്ടവള്‍ ആണ്.
ഞാന്‍ ചാമാര്‍ വശത്തില്‍ പെട്ടവള്‍ ആണ്.
എന്റെ കയ്യില്‍ നിന്ന് അങ്ങ് ജലം വാങ്ങി കുടിച്ചു കൂടാ.
സന്യാസിക്കു ഒരു കുലുക്കവും ഇല്ല.
"അല്ലല്ലെന്തു കഥയിതു കഷ്ട്ടമേ
അല്ലലാലങ്ങ് ജാതി മറന്നിതോ
നീച നാരി തന്‍ കയ്യാല്‍ ജലം വാങ്ങി യാ ചമിക്കുമോ
ചൊല്ലെഴു മാ ര്ര്യന്മാര്‍ ?
"ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ
ചോദി കുന്നൂ നീര്‍ നാവു വരണ്ടഹോ
ഭീതി വേണ്ട തരികതെനിക്ക് നീ"
എന്നാണു അയാളുടെ മറുപടി
കുലുക്കമില്ലാതെ തന്നെ അയാള്‍ അവള്‍ നല്‍കിയ ജലം കുടിച്ചു നന്ദി പറഞ്ഞു മുന്നോട്ട് പോയി.
ബുദ്ധ മത സ്വാധീനം എല്ലാം മനുഷ്യ ജീവികളെയും തുല്യതയോടെ കാണാന്‍ ഉള്ള വിവേകം ആശാന് നല്‍കിയിരുന്നു
വടക്കേ ഭാരതത്തിലെ ജാതി വ്യവസ്ഥകള്‍..
സത്യം പറഞ്ഞാല്‍ ഇപ്പോഴും ഇത് പോലെ ഒക്കെ തന്നെ അധമം ആണ് താനും.
ജനിക്കുന്ന സമയത്തെ ജാതി ഒരു വ്യക്തിയേയും ഉത്തമന്‍ ആക്കുന്നില്ല.
മനുഷ്യൻ സ്വന്തം ജീവിത ചര്യ കൊണ്ടും സംസ്കാരം കൊണ്ടും ഹീനനും അധമനും,അസ്പ്രുശ്യനും ഒക്കെ ആവുകയാണ് പതിവ്.
മനുഷ്യൻ സ്വന്തം ജീവിത ചര്യ കൊണ്ടും സംസ്കാരം കൊണ്ടും ഹീനനും അധമനും,അസ്പ്രുശ്യനും ഒക്കെ ആവുകയാണ് പതിവ്.
എന്നാല്‍ ഇന്നത്തെ സ്ഥിതി അതാണോ
വരേണ്യ വര്‍ഗ്ഗത്തിന്റെ കയ്യില്‍ ജാതിയും മതവും ഭരണവും രാഷ്ട്രീയവും പൊതു മുതലും എത്തി നില്‍ക്കുകയാണ്
ജാതി വ്യവസ്ഥ അതിന്റെ വളരെ വളരെ മോശമായ തലത്തില്‍ ഭാരതത്തില്‍ വീണ്ടും വേര് പിടിക്കയാണ്
ആ സാഹചര്യത്തില്‍ ഈ കവിത വീണ്ടു വീണ്ടും പ്രസക്തമാവുകയാണ് താനും
No comments:
Post a Comment