പറഞ്ഞു തുടങ്ങിയാല്‍ നിര്‍ത്താന്‍ വിഷമം ..അത്ര സ്നേഹമാണ് എനിക്ക് ആശാന്‍ കൃതികളോട്
നളിനി ലീല തുടങ്ങിയ കടുത്ത വേദാന്ത പരമായ കൃതികളെ സ്നേഹമില്ല എങ്കില്‍ കൂടി അതീവ ശ്രദ്ധയോടെ വിഷയം തിരഞ്ഞെടുത്തും വാക്കുകള്‍ തിരഞ്ഞെടുട്ടും ചെതോഹരങ്ങളായ വാഗ് മായ ചിത്രങ്ങള്‍ കൊണ്ട് കവിത രചിച്ചും
ഒരു മഹാ കാവ്യം എഴുതാതെ തന്നെ ആശാന്‍ മഹാ കവി ആയി
വീണ പൂവ്
ആശാന്റെ കാവിതകളില്‍ ആദ്യത്തേത്..
ഒരു വീണ പൂവുമായാണ് ആശാന്‍ കൈരളിയില്‍ എത്തിയത് എന്നാണു സത്യം
"ഹാ പുഷ്പ്പമേ അധിക തുങ്ഗ പദത്തിലെ -
ത്ര ശോഭിച്ചിരു ന്നതയി രാജ്ഞി കണക്കയെ നീ
ശ്രീ ഭൂവി ലസ്തിര അസംശയ മന്നു
നിന്റെ യാ ഭൂതി എന്ത് പുനരിങ്ങു
കിടപ്പിതോര്‍ത്താല്‍ "
...
എന്നുതുടങ്ങുന്ന കാവ്യം ആര്‍ക്കാണ് മറക്കാന്‍ കഴിയുക
കരുണ ,ചന്ധാല ഭിക്ഷുകി ,ദുരവസ്ഥ ,നളിനി, ലീല
ചിന്താവിഷട്ടയായ സീത ഇതെല്ലാം മലയാളികള്‍ നന്ദി യോടെ സ്മരിക്കുന്ന കാവ്യങ്ങൾ ആണ്.ഖണ്ട കാവ്യ പ്രസ്ഥാനത്തിന് ഒരു പുതിയ മുഖം നല്‍കി ആശാന്‍
ഒരു ബുദ്ധ മത അനുയായി ആയിരന്നു ആശാന്‍.
പ്രരോദനം എന്നൊരു കവിതയും രാജ രാജ വര്‍മയുടെ മരണത്തില്‍ അനുശോചിച്ചു ആശാന്‍ എഴുതിയിട്ടുണ്ട് .
ബുദ്ധനെ ക്കുറിച്ചുള്ള ഒരു ഒരു ജീവ ചരിത്രവും
No comments:
Post a Comment