സ്വാതന്ത്ര്യം
അത് നിയതമായ ഒരു നിർ വചനത്തിനു വഴങ്ങുന്ന ഒരു വാക്കല്ല ..എന്നാൽ രാഷ്ട്ര സ്വാതന്ത്ര്യം കുറേക്കൂടി നമുക്ക് വഴങ്ങുന്ന സങ്കൽപ്പങ്ങളിൽ അധിഷ്ഠിതമാണ് .
പാക്കിസ്ഥാനും ഭാരതവും ഒരേ സമയം സ്വാതന്ത്ര്യം നേടിയ രണ്ടു രാഷ്ട്രങ്ങൾ ആണ് ..പാക്കിസ്ഥാൻ ലോകത്തെ ഏറ്റവും വെറുക്കപ്പെടുന്ന രാജ്യ ങ്ങളിൽ ഒന്നായി ..വളരെ വികസരമായ ഒരു രാജ്യമായി ഇപ്പോഴും തുടരുന്നു.ഭാരതം ശാസ്ത്ര സാങ്കേതിക രംഗത്തും പ്ലാനിങ്ങിന്റെയും വാർത്ത വിനിമയ രംഗത്തും ഒക്കെ നല്ല പുരോഗതി കൈവരിച്ചിരിക്കുന്നു .
ഭാരതത്തെ ലോക രാജ്യങ്ങളിൽ ഏറ്റവും ശക്തമായ നിലയിൽ എത്തിക്കാൻ ശ്രീമാൻ നരേന്ദ്ര മോദിയും സർക്കാരും കഠിനമായി യത്നിക്കുന്നു
നെഹ്രുവിന്റെ പഞ്ച വത്സര പദ്ധതിയും സോഷ്യലിസ്റ്റ് ചേരിയോടുള്ള കൂറും ..രാജീവ് ഗാന്ധിയുടെ ഭരണത്തോടെ തീർന്നിരുന്നു .സോഷ്യലിസ്റ്റ് റഷ്യ ഇല്ലാതായതും ആ മാറ്റത്തിന് കാരണമായി എന്നതും വിസ്മരിക്കുന്നില്ല
ഇടതു പക്ഷക്കാർ ഇരുന്നും നിന്നും കിടന്നും കോൺഗ്രസിനെ വിമർശിക്കുമ്പോഴും..ഭാരതത്തിലെ ജന കോടികൾക്കു വേണ്ടി കോൺഗ്രസ് തങ്ങൾക്കു ആകാവുന്ന ചെയ്തിരുന്നു എന്ന് കരുതാനാണ് എനിക്കിഷ്ട്ടം.
അവർ സ്വയം ചീട്ടു കൊട്ടാരം പോലെ തകർന്നതും അത് കൊണ്ടാണ്.പ്രബലരായ സമ്പന്ന കർഷക ലോബിയുടെ ശക്തി തകർക്കാനായി കോൺഗ്രസ് കൊണ്ട് വന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ .. അന്ന് വരെ അവരെ തുണച്ചിരുന്ന സമീന്ദാരിൽ നിന്നും അകറ്റി.സെമീന്ദാരി സമ്പ്രദായം പോലും..2005 ഇൽ കൊണ്ടുവന്ന ഹിന്ദു സ്വത്തു സംബന്ധിച്ച ഒരു ബില്ലിൽ കോൺഗ്രസ് എടുത്തു കളഞ്ഞു ..ഹിന്ദു കുടുമ്പങ്ങളിലെ സ്ത്രീകൾക്ക് അച്ഛന്റെ സ്വത്തിനു അവകാശം നൽകുന്ന..ഒരു പ്രബലമായ ഒരു ഭരണ പരിഷ്ക്കരമായിരുന്നു അത്.കൂട്ട് കുടുമ്പങ്ങളിലെ ദായ ക്രമത്തിൽ അത് വലിയ മാറ്റം വരുത്തി .മറുപടിയായി
സെമീന്ദാർമാർ കടുത്ത പണി കൊടുത്ത് കോൺഗ്രസിനെ അട്ടത്തിൽ ഇരുത്തി.
പിന്നീട് അധികാരത്തിൽ വന്ന ബിജെപി ഭാരത പുരോഗതിക്കായി പ്രതിജ്ഞ ബദ്ധരായ ഒരു സംഘം ആളുകളെ ആണ് കൂടെ കൂട്ടിയിരിക്കുന്നത്.
ആർ എസ് എസ് ജയിച്ച ഈ ലോക സഭ തിരഞ്ഞെടുപ്പിൽ ,അവർ തങ്ങളുടെ എയ്‌സ് ചീട്ടുകൾ ആണ് നിലത്തിറക്കിയിരിക്കുന്നത് .കറ കളഞ്ഞ സ്വയം സേവകർ ആണ് മോദിയടക്കം പ്രധാന എല്ലാ പോസ്റ്റുകളിലും ഇപ്പോഴുള്ളത് .
ഭാരതത്തെ പ്പോലെ അതി വിശാലമായ ഒരു ജന സ്ഥലിയെ ..ഒരു ദിവസം കൊണ്ട് കാവിയുടുപ്പിക്കാം എന്ന് കരുതിയല്ല അവർ മന്ത്രിമാരെ തിരഞ്ഞെടുത്തത് ..അഴിമതി മുക്തരായ ഒരു ഭരണ സംവിധാനം ആണ് ആർ എസ് എസ് പ്രതീക്ഷിക്കുന്നത്
പ്രധാന മന്ത്രി സ്ഥാനാർഥി മോഡി ആണെന്ന് തീരുമാനിച്ചതിനു ശേഷം..രണ്ടു കൊല്ലത്തോളം മോഡി കർശനമായ വൃതാനുഷ്ട്ടാനങ്ങളിൽ ആയിരുന്നു.അതിന്റെ അവസാനം പത്രണ്ടു് ദിവസം മൗന വൃതവും എടുത്തു .ഇതും കൂടി കഴിഞ്ഞാണ് മോദിയുടെ നാമ നിർശേഷ പത്രിക സമർപ്പിക്കുന്നത് .
അവർ അന്യ മതസ്ഥരെ ഉപദ്രവിയ്ക്കുമെന്നോ..അവരുടെ സ്വാതത്ര്യം ഹനിക്കുമെന്നോ..എന്നൊന്നും നമുക്കിപ്പോൾ പറയാൻ കഴിയില്ല
കാരണം ആർ എസ് എസ് വളരെ രഹസ്യ സ്വഭാവമുള്ള സംഘടനയാണ്.അതിന്റെ ബൈഠക്കുകൾ അതീവ ജാഗ്രതയോടെ നടത്തപ്പെടുന്നു.എവിടെ വച്ചാണ് അവ നടക്കുന്നത് എന്ന് പത്രങ്ങൾ അറിയുന്നില്ല..അവർ സ്‌കൂപ്പുകൾ അടിച്ചു വിടുന്നില്ല..വിഎസ്സുമാർ പുറത്തു പത്ര സമ്മേളനം നടത്തുന്നില്ല.ഭാരവാഹികൾ സമ്മേളനത്തിന് മുൻപ് പത്ര സമ്മേളനം നടത്തുന്നില്ല.നമുക്കവരെ കുറിച്ച് ഒന്നും അറിയില്ല..കാവിയുടുത്തൊ നെറ്റിയിൽ വീശുപാള കുറി തൊട്ടോ നമ്മളവരെ കണ്ടെന്നും വരില്ല.
കേരളത്തിലെ കാര്യം തന്നെ എടുക്കാം.അവർ അതി സൂക്ഷ്മ മായി കേരളത്തിൽ വേരുകൾ ആഴ്ത്തിയത് ആരും അറിഞ്ഞില്ല.ഭാരതത്തിൽ ആർ എസ എസ നു ഏറ്റവും കൂടുതൽ ശാഖകൾ ഉള്ളത് പ്രബുദ്ധ കേരളത്തിൽ ആണ് .കേരളത്തിലെ നിലവിലുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അവർ ഇഷ്ടപ്പെടുന്നില്ല.കോൺഗ്രസ്.. സിപിഎം അങ്ങിനെ രണ്ടു കൂട്ടരെയും..
നമ്മുടെ വിഷയം സ്വാതന്ത്ര്യം ആണല്ലോ
തങ്ങൾക്കു ലഭിച്ച അധികാരം ഭാരതത്തിലെ പര കോടിയായുള്ള ദരിദ്ര നാരായണമാരുടെ ഉന്നമനത്തിനായി ഉപയോഗിക്കാൻ ഇവർക്ക് കഴിയുമോ
അങ്ങിനെ ഒരുദ്ദേശം ഇവർക്കുണ്ടോ
വിഭജന കാലത്ത് ഗാന്ധിയെ തന്നെ കൊല്ലാൻ ധൈര്യം കാണിച്ച ആർ എസ് എസ് സാഹസികത മറന്നു കൂടാ
അതിന്റെ പേരിൽ രാഷ്ട്രീയ നിഷ്‌കാസനം ആറു പതിറ്റാണ്ട് അനുഭവിച്ചതും ഇവരാണ് ..
ഇനിയും ഇരുമ്പ് ഏറ്റവും ചൂടായിരിക്കുമ്പോൾ ഇവർ അടിയ്ക്കും ..ആഞ്ഞു തന്നെ ..
അത് പിണറായിക്കും ഇടതു സർക്കാരിനും എതിരെ ആയിരിയ്ക്കും എന്നും സംശയം വേണ്ട.ഉത്തര ഖണ്ഡിലും ബിഹാറിലും മറ്റും മറ്റും കളിച്ച കളി ഇനി കേരളത്തിലേക്കും ഉടനെ വരും.കെ എം മാണിയെ മുഖ്യമന്ത്രി ആക്കി അവർ കളികൾ കളിച്ചേക്കുമെന്നതും ഒരു സംശയമാണ് ..
വീണ്ടും സ്വാതന്ത്ര്യം ..അതിലേക്കു വരാം
ഭാരത്തിന്റെ അഖണ്ഡത നിലനിർത്തി ..ഒരുത്തമ ഭരണം കാഴ്ച വയ്ക്കാൻ ഇവർക്കാവുമോ ..അധികാരത്തിൽ എത്താൻ ഇവർ കാണിയ്ക്കുന്ന തിരക്ക്..ഭാരതത്തിന്റെ സ്വതന്ത്ര ജനാധിപത്യ സംവിധാനത്തിന് തുരങ്കം വയ്ക്കുമോ
മത ന്യൂന പക്ഷങ്ങൾക്കു സ്വാതന്ത്ര്യം..ഇല്ല എങ്കിൽ ..അവർക്കു സ്വത്തു സമ്പാദിക്കാനും..ഇഷ്ട്ടമുള്ള തൊഴിലിൽ ഏർപ്പെടാനും രാജ്യത്തു എവിടെയും സഞ്ചാരിയ്ക്കാനും..പൂർണ്ണ പൗരൻ എന്ന നിലയിലുള്ള പൂർണ അധികാരങ്ങൾ അവകാശങ്ങൾ നില നിൽക്കുമോ ..നില നിർത്തുമോ ഈ സർക്കാർ
ഈ സ്വാതന്ത്ര്യ ദിനത്തിൽ എന്നെ അലട്ടുന്ന അസ്‌പഷ്ട സംശയങ്ങൾ ആണിവ

No comments:
Post a Comment