ടോടോ ചാന്‍..
..
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകം ആണ്.
ജപ്പാനില്‍ സ്കൂള്‍ വിദ്യഭ്യാസം വളരെ കഠിനമാണ്.
വല്ലാതെ ഉപദ്രവിക്കുന്ന അധ്യാപകര്‍,ശാരീരികമായും മാനസികമായും..
മാതാ പിതാക്കളും അങ്ങിനെ തന്നെ.
കുട്ടികളുടെ ഇടയിലെ ആത്മഹത്യ തന്മൂലം ഏറ്റവും കൂടുതലും അവിടെയാണ് .
അവിടെ തുടങ്ങിയ ഒരു തുറന്ന സ്കൂള്‍..
അവിടെ പഠിക്കാന്‍ പോകുന്ന ടോട്ടോച്ചാന്‍ എന്നാ മിടുക്കിയുടെ കഥയാണ് അത്.
അവള്‍ ചെല്ലുന്ന അന്ന് തന്നെ അവിടെ ചപ്പു ചവറുകള്‍ ഇടുന്ന കുഴിയില്‍ അവളുടെ മോതിരം പോകുന്നു.
അവള്‍ കുഴിയില്‍ ഇറങ്ങി ചപ്പു ചവറുകള്‍ മുഴുവന്‍ വലിച്ചു മുകളിട്ട് തപ്പുകയാണ് .
പ്രധാന അദ്ധ്യാപകന്‍ അപ്പോള്‍ ആ വഴി വന്നു.അവിടം മുഴുവന്‍ ഒരു കാലാസു വനം ആയി കഴിഞ്ഞു എന്നോര്‍ക്കണം.
അങ്ങേരു കാര്യം ചോദിച്ചു.അവള്‍ കാര്യം പറഞ്ഞു.
കിട്ടിയാലും ഇല്ലെങ്കിലും ഇത് മുഴുവന്‍ തിരിച്ചു കുഴിയില്‍ ഇട്ടിട്ടു വേണം കേട്ടോ പോകാന്‍..
എന്നായിരുന്നു അങ്ങേരുടെ മറുപടി.
വിദ്യാഭ്യാസ രംഗത്ത് ലോകത്തെ മുഴുവന്‍ സ്വാധീനിച് ഒരു നല്ല പുസ്തകം ആണത്.
കുട്ടികളുടെ മനസ്സില്‍ കൂടി പോകുന്ന ചിന്തകള്‍..
അത് വളരെ ബാലിശ എന്ന് നമുക്ക് തോന്നും..
എന്നാല്‍ അവര്‍ക്ക് അത് യധാര്തമാണ്.
നമ്മള്‍ അത് മനസിലാക്കാന്‍ പരാജയപ്പെടുന്നു .
കുട്ടിയുടെ കണ്ണില്‍ കൂടി ലോകം കാണാന്‍ ഉള്ള ശ്രമം
നിങ്ങള്‍ നിശ്ചയമായും അത് വായിക്കണം

ജപ്പാനിലെ വൃദ്ധരുടെ അവസ്ഥയും
ReplyDeleteസമാനം തന്നെ. വികസനത്തിന്റെയും
സമ്പത്തിന്റെയും പുരോഗതിയുടെയും
അടയാളമായി ജാപ്പനെ ഉയര്‍ത്തി
കാട്ടുമ്പോള്‍ ഇങ്ങനെ ഒരു മുഖം കൂടി
ആ രാജ്യത്തിനുണ്ട്.
james
ReplyDeleteavideyaano joli cheyyunnathu
avide vrudharude kaaryam engineyaanu
:) Vayikkam..
ReplyDeleteDear Indu,
ReplyDeleteIt seems really interesting. Thanks for the valuable information!
sasneham,
Anu
thanak you anu
ReplyDelete