"കപട ലോകത്തില്‍
ആത്മാര്തമായൊരു
ഹൃദയ മുണ്ടായതാണെന്‍ പരാജയം"
എന്ന് കവി പാടുമ്പോള്‍ നമുക്കറിയാം നമ്മളും കവിയും രണ്ടല്ല എന്ന്.
നമ്മള്‍ ചിന്തിക്കുന്നതും കവി ചിന്തിക്കുന്നതും ഒന്ന് തന്നെ
ചങ്ങമ്പുഴയുടെ ചില നല്ല കവിതകളില്‍ കൂടി നമുക്ക് ഒന്നേ വേഗം പോകാം
ആ പൂമാല വായിക്കാത്തവര്‍ കാണുമോ
രാവിലെ മനോഹരമായ ഒരു പൂമാലയുമായി ബാലിക വഴിയില്‍ കൂടി പോവുകയാണ്
എല്ലാവര്ക്കും ആ മാല വേണം
"ആര് വാങ്ങു മിന്നാര് വാങ്ങു മീ
യാരാമത്തിന്റെ രോമാഞ്ചം "
കാണുന്നവര്‍ക്കെല്ലാം ആ മാല വേണം.
അത്ര മനോഹരം തന്നെ അത്
"സന്ഖ്യയില്ലാതെ കൂടിനാര്‍ ചുറ്റും
തങ്ക നാണയം തന്കുവോര്‍
ആശയുല്‍ താരിലെ വനുമുണ്ടാ
പെശാല മാല്യം വാങ്ങുവാന്‍
എന്തതിന്‍ വിലയാകട്ടെ വാങ്ങാന്‍
സന്തോഷം ചെറ്റല്ലേവനും "
ആര്‍ക്കും അവള്‍ ആ മാല കൊടുക്കുന്നില്ല
"ക്കാട്ടിലാ മരചോട്ടിലായുണ്ടോരാ
ട്ടിടയ കുമാരകന്‍
ഉച്ച വെയിലെല്‍ക്കാതുല്ലസിക്കുന്നു "
പച്ച പുല്‍ തട്ടിലെകനായ് "
അവനു മാല നല്‍കി അവള്‍ ചോദിക്കുകയാണ്
"ബാലെ ,മത്തുച്ച സമ്മാന മാകും
മാല നീയിതു വാങ്ങുമോ "
അവനോ പാപ്പരും
"ഇല്ലല്ലോ നിനക്കേകുവാനൊരു
ചില്ലി കാശുമെന്‍ കൈ വശം "
അവള്‍ക്കു സംശയെമേ ഇല്ല
പലരും തങ്ക നാണയങ്ങള്‍ കൊടുക്കാം എന്ന് പറഞ്ഞ പൂമാല ആണെന്ന് ഓര്‍ക്കണം
"പുഞ്ചിരിയില്‍ കുളിര്‍ത്ത നല്‍ ക്കിളി
കൊഞ്ചല്‍ തൂകിനാല്‍ കണ്മണി
ആ മുരളിയില്‍ നിന്നൊരു വെറും
കോമള ഗാനം പോരുമേ "
ഗാനവും ,സൌന്ദര്യവും,
സംഗീതവും,സുഗന്ധവും,
നിസ്വാര്തതയും ,
മൃദു മനസുകള്‍ തമ്മിലുള്ള കൂടി ചേരലും
അതായിരുന്നു ആ കവിത
ആദ്യത്തെ കവിത കൊണ്ട് തന്നെ കവി പ്രശസ്തനായി എന്നതാണ് വാസ്തവം
ചങ്ങമ്പുഴയുടെ ആദ്യത്തെ കവിതയാണോ ആ പൂമാല
ReplyDeletenice article indhu....
ReplyDeleteചങ്ങമ്പുഴയുടെ ആദ്യത്തെ കവിതയാണോ ആ പൂമാല
ReplyDeleteaano?ariyilla
ennal aadyam prasidheekaricha baashpaanjaliyile aadyathe kavitha aa poomaala aanu.
sathya, paranjaal 1933 kaalakhattam aanu.kettu kelvi mathrame ulloo
nandi vijay
ReplyDelete